കര്‍ണാടക: ഭാര്യക്കും ഭര്‍ത്താവിനും ചെലവിനു നല്‍കേണ്ട ഉത്തരവാദിത്തം പുരുഷനുള്ളതാണെന്ന് കര്‍ണാടക ഹൈക്കോടതി. ജോലി ഇല്ലെങ്കില്‍ അതു കണ്ടെത്തി ചെലവിന് നല്‍കണമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
തനിക്ക് സ്ഥിര വരുമാനമില്ലെന്നും അസുഖങ്ങളായതിനാല്‍ പതിനായിരം രൂപയ്ക്കുള്ള ജോലിക്ക് പോകാന്‍ കഴിയില്ലെന്നുമായിരുന്നു ഭർത്താവിന്റെ ഹർജി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഭാര്യക്ക് ആറായിരും രൂപയും മക്കള്‍ക്ക് നാലായിരം രൂപ വീതം നല്‍കണമെന്നുമായിരുന്നു ഉത്തരവ്. ഭാര്യക്കും മക്കള്‍ക്കും പതിനായിരും രൂപ ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരേ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.