ചുഴലിക്കാറ്റ്: ന്യൂസിലാന്‍ഡില്‍  ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അര ലക്ഷത്തോളം വീടുകൾക്ക് നാശനഷ്ടം

വെല്ലിങ്ടണ്‍: നോര്‍ത്ത് ഐലന്‍ഡില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയേയും കാറ്റിനെയും തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയ സാഹചര്യത്തിലാണിത്.

കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും ഇന്ന് ഉച്ചയോടെ ചില സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top