എറണാകുളം: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ചമ്പക്കര മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി.
ഫ്രീസിംഗ് സംവിധാനം ഇല്ലാത്ത വാഹനത്തിലാണ് മത്സ്യമെത്തിച്ചതെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കർണാടകയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് എത്തിയ മീനാണ് പിടിച്ചെടുത്തത്.