
ആലപ്പുഴ: മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു.
ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. പ്രതിയായ ഉമ്പര്‍നാട് സ്വദേശി വിനോദ് (വെട്ടുകത്തി വിനോദ്) ളിവിലാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തെക്കേക്കര പഞ്ചായത്ത് 19ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നാണു സംഭവം. ഇടത് കൈയുടെ മസിലിലിണ് സജേഷിനു കുത്തേറ്റത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നാണു സജേഷ് മരിച്ചത്.