മൂവാറ്റുപുഴ: പേഴക്കാപള്ളിയില്‍ പട്ടാപ്പകല്‍ വീട് തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം.
രണ്ട് അലമാരയിലായി സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷ്ടിച്ചത്. ഇടപ്പാറ ബാവയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മോഷണത്തിന് ശേഷം താക്കോല്‍ എടുത്തയിടത്തു തന്നെ വച്ചു. മൂവാറ്റുപുഴ പോലീസ് കേസെടുത്തു.
വാതിലുകള്‍ പൂട്ടി താക്കോല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.