ചെറുപ്പത്തില്‍ എനിക്ക് ചാക്കോച്ചനോട് ക്രഷായിരുന്നു, പാട്ടിലൊക്കെ പുള്ളിയെ കാണാന്‍ എന്തു ഭംഗിയാണ്- രജിഷ വിജയൻ

കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന കഥാപാത്രമാകുന്ന സിനിമയാണ് പകലും പാതിരാവും.  കുഞ്ചാക്കോ ബോബനെക്കുറിച്ചുമുള്ള രജിഷയുടെ വാക്കുകള്‍ ഇങ്ങനെ…

 

ചെറുപ്പത്തില്‍ എനിക്ക് ചാക്കോച്ചനോട് ക്രഷായിരുന്നു. അന്ന് ചെറിയ കുട്ടിയാണ്. സ്‌കൂളില്‍ പഠിക്കുകയാണ്. നിറമാണ് ആദ്യം കണ്ട സിനിമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിറത്തിലെ ‘മിഴിയറിയാതെ’ എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടമായിരുന്നു. പാട്ടിലൊക്കെ പുള്ളിയെ കാണാന്‍ എന്തു ഭംഗിയാണ്.

അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതിലും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്. ചാക്കോച്ചന്റെ മകന്‍ സെറ്റില്‍ വരുമ്പോള്‍ തന്റെ ബോയ്ഫ്രണ്ടാണെന്ന് പറയുന്നത്. ഒരു മനുഷ്യനെന്ന നിലയില്‍ ചാക്കോച്ചന്‍ ഭയങ്കര പാവമാണെന്നും രജിഷ പറയുന്നു.

Top