അമിത വേഗത; നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട മേലേവെട്ടി പ്രം ജങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം.

പാലക്കാട് സ്വദേശി സജി (28), ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍ (28) പാലക്കാട് സ്വദേശി അനീഷ് (34) എന്നിവർക്ക് പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുരുതര പരിക്ക് പറ്റിയ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണ്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്കാണ് ബൈക്ക് സഞ്ചരിച്ചിരുന്നത്.

എതിർ വശത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ കാർ സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. ശേഷം പിന്നാലെ വന്ന ബൈക്കിനും ഇടിക്കുകയായിരുന്നു. ഗുരുരുതര പരിക്ക് പറ്റിയ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവര്‍ നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണ്.

എതിർ വശത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ കാർ സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. ശേഷം പിന്നാലെ വന്ന ബൈക്കിനും ഇടിക്കുകയായിരുന്നു.സജിക്കും ശ്രീജിത്തിനും ഗുരുതരമായ പരിക്ക് പറ്റിയിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Top