തിരുവനന്തപുരം: കടുത്ത വേനൽ ചൂടിന് അന്ത്യം കുറിച്ച് കൊണ്ട് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴയുണ്ടാവുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.
മാർച്ച് 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകുന്നുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.