വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ വച്ച അറ്റന്‍ഡർ അറസ്റ്റിൽ

കോഴിക്കോട്: വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ വച്ച അറ്റന്‍ഡറെ അറസ്റ്റ് ചെയ്തു. ചൊവാഴ്ചയാണ് സംഭവം. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ണ് അറസ്റ്റിലായത്.

ഡ്രസിങ് റൂമില്‍ ഇയാള്‍ മൊശബെല്‍ ഫോണ്‍ വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജീവനക്കാര്‍ മാനേജ്‌മെന്റിന് പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Top