സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബി.ജെ.പി. അനുകൂല സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി. സഎഥാപക പ്രസിഡന്റായ ബാലേഷ് ധന്‍ഖറിനെതിരേ ബലാത്സംഗക്കേസ്.
ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. ഇയാളില്‍നിന്ന് ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പ് പിടിച്ചെടുത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കൊറിയ ഇംഗീഷിലേക്ക് വിവര്‍ത്തകരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി യുവതികളെ ഫ്‌ളാറ്റിലേക്ക് വരുത്തിയശേഷം ഉറക്ക ഗുളികകള്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 39 കേസാണ് നിലവില്‍ ഇയാള്‍ക്കെതിരെയുള്ളത്.