കുട്ടനാട്: ആലപ്പുഴയില്‍ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ.
അസം മറിഗാവോൺ സ്വദേശി സാദിക് ഉൾ ഇസ്ലാമാണ് (22) 108 ഗ്രാം ഹെറോയിനും കഞ്ചാവുമായി എടത്വ ബസ് സ്റ്റാൻഡിൽനിന്നാണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം വ്യാപകമായി നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.