തുക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത്പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്ക്കരിക്കുന്ന കാര്യം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്ക്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലികാവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അതു നഷ്ടമാകും. അതിനാല്‍ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് മറ്റു സാധ്യതകള്‍ ആരായണമെന്ന് കോടതി ആരാഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സൂപ്രീംകോടതി വാക്കാല്‍ ആവശ്യപ്പെടുകയായിരുന്നു

Top