മനാമ: റംസാന്‍ പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ ഉത്തരവിട്ടു.
മാനുഷിക പരിഗണനയിലാണ് തീരുമാനം. മാപ്പു നല്‍കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളുടെ പ്രതിഫലനം കൂടിയാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.