ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും

ന്യൂ ഡൽഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും. ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ വൈകിട്ട് ആറിനാണ്  പ്രധാനമന്ത്രിയുടെ സന്ദർശനം.

വൈകുന്നേരം ആറിന്  പ്രധാനമന്ത്രി എത്തുമെന്നാണ് പള്ളി അധികൃതർക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. എന്നാൽ, സന്ദർശനവുമായി ബന്ധപ്പെട്ട് ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ ക്രൈസ്തവ സമൂഹത്ത ബിജെപിയോട്അടുപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ക്രൈസ്തവ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ് മുമ്പ് രാഷ്ട്രപതി ക്രിസ്മസ് തലേന്ന് ദേവാലയം സന്ദർശിച്ചിട്ടുണ്ട്.

 

Top