അവധിക്കാല പരിശീലന ക്ലാസ് നാളെ ആരംഭിക്കും

മാന്നാനം: ഏപ്രിൽ 10 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അവധിക്കാല പരിശീല ക്ലാസിന്റെ ഉദ്ഘാടനം നടത്തപ്പെടുന്നു മാന്നാനം സെന്റ് എഫ്രേംസ് ബാസ്ക്കറ്റ് ബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

10 മുതൽ 19 വരെ വയസ്സുള്ളവർക്ക് ആയിരിക്കും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽപങ്കെടുക്കാൻ സാധിക്കുന്നത്.ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ഫുട്ബോൾ, ബോക്സിങ്, സ്വിമ്മിംഗ് എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനത്തിൽ ഏർപ്പെടുവാകുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 7 മണിക്ക് ആരംഭിക്കും പരിശീലനം, ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മണിക്കും ആയിരിക്കും പരിശീലനം നടക്കുന്നത്. അതുപോലെ, സ്വർഗ്ഗ ക്ഷേത്ര റേഡിയോയുടെ ആഭിമുഖ്യത്തിൽ ആർജെ ട്രെയിനിങ് പ്രോഗ്രാംനടക്കുന്നതായിരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ബാസ്ക്കറ്റ്ബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരുക.

Top