ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നു പേര്‍ മരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു. രണ്ട് ബംഗാള്‍ സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. പേരും കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല.

Top