ഇത്തിഹാദിന്റെ വിമാനം ആകാശച്ചുഴിയില്‍പെട്ട് മുപ്പത്തിയൊന്ന് പേര്‍ക്ക് പരുക്ക്

അബുദാബി എയര്‍ലൈന്‍ കമ്പനിയായ ഇത്തിഹാദിന്റെ ജക്കാര്‍ത്ത വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍ അകപ്പെട്ട് മുപ്പത്തിയൊന്ന് യാത്രക്കാര്‍ക്ക് പരുക്ക്. വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുമ്പാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടത്. പരുക്കേറ്റവരില്‍ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സ്റ്റോറേജ് ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കിവരുന്നതായി അധികൃതര്‍ അറിയിച്ചു.

In this image made from video, an injured passenger of Etihad Flight EY474 receives medical treatment at the health facility at Soekarno-Hatta International Airport in Cengkareng, in the outskirts of Jakarta, Indonesia, Wednesday, May 4, 2016. Dozens of passengers and a crew member aboard the flight were injured Wednesday when their plane ran into sudden turbulence as it prepared to land in the Indonesian capital, Jakarta. (AP Photo/APTN)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top