3,200 നഗ്നശരീരങ്ങള്‍ ചേര്‍ന്നു ഒരു നീലക്കടലാക്കിയ വിസ്മയ കാഴ്ച
July 10, 2016 10:56 pmBy : Indian Herald Staff
ഇംഗ്ളണ്ട് കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഇന്‍സ്റ്റലേഷനായിരുന്നു അത്. അവര്‍ ഒരോരുത്തരും തങ്ങളുടെ നഗ്നശരീരത്തില്‍ നീലച്ചായം പൂശി. അങ്ങനെ 3,200 നഗ്ന ശരീരങ്ങള്‍ ചേര്‍ന്നു ഒരു നീലക്കടലായി മാറി. സി ഓഫ് ഹാള്‍ എന്ന പേരില്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫറായ സെപെന്‍സര്‍ റ്റിയണിക്കിന്റെ സൃഷ്ട്ടിയായിരുന്നു ഇത് .
The Sea of Hull flowed through the streets this morning (Picture: Andrew Yates/Reuters)
Artist Spencer Tunick meets Stephane Janssen, who participated this morning (Picture: Danny Lawson/PA Wire)
ലയുടെ നാലു വ്യത്യസ്ഥമായ വര്‍ണ്ണങ്ങളിലായിരുന്നു ഇന്‍സ്റ്റിയൂലേഷന്‍. 80 വയസുള്ള സ്റ്റിഫന്‍ ജന്‍സിന്‍ ആണ് ഇന്‍സ്റ്റുലേഷനില്‍ പങ്കെടുത്തതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത ഇന്‍സ്റ്റുലേഷന്‍ ഇംണ്ടിലെ ക്യൂന്‍സ് ഗ്രാന്‍ഡസിലും നഗര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.