നടുറോഡില്‍ പട്ടാപ്പകള്‍ അഗാധ ഗര്‍ത്തം

ചെന്നെയിലെ മൗണ്ട് റോഡിലെ സഫൈർ തിയേറ്ററിനെതിർവശത്ത് അഗാധ ഗർത്തം രൂപപ്പെട്ടു. റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന ബസും കാറും ഗർത്തത്തിലേക്ക് വീണു. നിർമ്മാണം പുരോഗമിക്കുന്ന ചെന്നെ മെട്രോ ഭൂഗർഭ റെയിൽ പാതയിലേക്കാണ് റോഡ് ഇടിഞ്ഞ് താണത്. WhatsApp Image 2017-04-09 at 15.08.20WhatsApp Image 2017-04-09 at 15.08.19

സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് ചെന്നെയിലും മുംബെയിലും റോഡിൽ ഇത്തരം ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

WhatsApp Image 2017-04-09 at 15.08.21

Top