പാലക്കാട്: കൊഴിഞ്ഞാന്‍പാറയ്ക്കടുത്ത് ഒഴലപ്പതിയില്‍ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ക്വാറിയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങി മരിച്ചത്. കാര്‍ത്തിക്, പവിത്ര, സഹോദരി സുമിത്ര ഇവരുടെ ബന്ധുവായ ധന്യ എന്നിവരാണ് മരിച്ചത്.

© 2025 Daily Indian Herald; All rights reserved