നടി അര്‍ച്ചന കവിയുടെ വിവാഹവിഡിയോ പുറത്തിറങ്ങി. ജനുവരി 23നായിരുന്നു അബീഷുമായുള്ള അര്‍ച്ചനയുടെ വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. റിമ കല്ലിങ്കലും മാളവിക മോഹനും സിനിമാരംഗത്തു നിന്നും എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
അര്‍ച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എഐബി റോസ്റ്റില്‍ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞന്‍ കൂടിയാണ് അബിഷ്. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അതിനിടെ അബീഷിന്റെ പേര്‍ ഫോര്‍ബിസിന്റെ ലിസ്റ്റില്‍ പേരു വന്ന വന്നിരുന്നു .