ഓംശാന്തി ഓശാനയില്‍ അഭിനയിക്കേണ്ടത് ഞാനായിരുന്നു; കഴിഞ്ഞില്ല, ആ വേദന ഇപ്പോഴുമുണ്ട് – ഗൗതമി നായർ

നിവിന്‍ പോളി-നസ്‌റിയ നായികാ നായകന്മാരായ സിനിമയാണ് ഓം ശാന്തി ഓശാന. ഈ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍, അന്നു പോകാന്‍ കഴിഞ്ഞില്ലെന്നും ഗൗതമി.

ഓം ശാന്തി ഓശാനയിലേക്ക് എന്നെ വിളിച്ചെങ്കിലും എനിക്കത് പറ്റിയില്ല. അതുകൊണ്ടാണ് ജൂഡ് ആന്റണി 2018ലേക്ക് വിളിച്ചപ്പോള്‍ പോകാന്‍ തോന്നിയത്. ഓം ശാന്തി ഓശാനയില്‍ നിക്കി ഗില്‍റാണി ചെയ്ത റോളിലേക്ക് എന്നെ വിളിച്ചിരുന്നു. അത് ചെയ്യാന്‍ പറ്റിയില്ല. അതോര്‍ത്തു ഇപ്പോഴും വിഷമമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018ന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒരു ദിവസം എന്നെ വിളിച്ച് ഇങ്ങനെയൊരു റോളുണ്ടെന്ന് പറഞ്ഞിരുന്നു. രണ്ടു ദിവസത്തെ ഷൂട്ടാണ്, വരാന്‍ പറ്റുമോ എന്നു ചോദിച്ചു. വീനീതിന്റെ ഭാര്യയുടെ റോളാണ്. കുഞ്ഞു റോളാണ്, വന്നു, ചെയ്തു, പോയി, അത്രേയുള്ളൂ എന്ന് ഗൗതമി പറയുന്നു.

Top