നടി വേദികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാവുന്നു…

ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. പാമ്പു പരിശീലകന്‍ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. നിമിഷങ്ങള്‍ പിന്നിടുന്തോറും നടിക്ക് പേടിയായിത്തുടങ്ങി. പാമ്പിനെ മാറ്റാന്‍ ആരും സഹായിക്കുന്നില്ല. പാമ്പുപരിപാലകനും മടിച്ചുനില്‍ക്കുന്നു. അതിനെ മാറ്റിത്തരാന്‍ ഒടുവില്‍ വേദിക അപേക്ഷിക്കുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോ വേദിക തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.

Top