ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ പ്രിയാ വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. രണ്‍വീര്‍ സിങ്ങ് നായകനാകനായി എത്തുന്ന ചിത്രത്തിലാണ് പ്രിയ നായികാ കഥാപാത്രത്തെ അവതരിപ്പിക്കനെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം കരണ്‍ ജോഹറാണ്. സിംബയില്‍ രണ്‍വീര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്.
Tags: adar love malayalam film