കാബൂള്‍ :
അഫ്ഗാനിസ്ഥാനില്‍ വധശിക്ഷയും കൈവെട്ടിമാറ്റലും ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാനടപടികള്‍ തിരികെ കൊണ്ടുവരുമെന്ന് മുതിര്‍ന്ന നേതാവ് മുല്ല നൂറുദ്ദീന്‍ തുറാബി.താലിബാന്‍ കൊണ്ടുവന്ന നന്മ – തിന്മ മന്ത്രാലയത്തിന്റെ ചുമതലയുള്ളയാളാണ് തുറാബി.
തങ്ങളുടെ നിയമങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് മറ്റാരും പഠിപ്പിക്കേണ്ട. കൈകള്‍ വെട്ടുന്ന ശിക്ഷ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും ശിക്ഷ പരസ്യമായി നടപ്പാക്കാണോ എന്നത് മന്ത്രിസഭ പഠിക്കുകയാണെന്നും അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തുറാബി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക