![](https://dailyindianherald.com/wp-content/uploads/2017/10/youth-congress-img.png)
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് പേരെ എഐസിസി സെക്രട്ടറിമാരായ കോൺഗ്രസ് തെരഞ്ഞെടുത്തു. ഹർഷവർധൻ സപ്കൽ, വർഷ ഗെയ്ക്‌വാദ്, സുധാൻശു തൃപ്തി എന്നിവരാണ് സംസ്ഥാനത്തു നിന്നുള്ള പുതിയ എഐസിസി സെക്രട്ടറിമാർ. മധ്യപ്രപദേശിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തെ പാർട്ടിയുടെ മുകൾ തട്ടിൽ അഴിച്ചുപണി ഉണ്ടായത്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക