ക്രൈം റിപ്പോർട്ടർ
അബുദാബി: കാമുകൻ തന്നെ പലർക്കു കാഴ്ച വച്ചു ചതിച്ചപ്പോൾ, അവൾക്കു ദാനം കിട്ടിയ രോഗമായിരുന്നു എയ്ഡ്‌സ്. 30 പേർ തുടർച്ചയായ ഏഴു ദിവസത്തോളം പൂട്ടിയിട്ട് ആയിരത്തിലേറെ തവണ ലൈംഗിക ബന്ധത്തിനു ഉപയോഗിച്ചതോടെ അവളുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. കാമുകനും സംഘവും രക്ഷപെട്ടെങ്കിലും പുരുഷൻമാരെ മുഴുവൻ അവൾ വെറുത്തു കഴിഞ്ഞിരുന്നു. പ്രതികാരവുമായി കറങ്ങി നടന്ന് ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് പടർത്തിയ പ്രതികാര ദുർഗയായ അവൾ ഒടുവിൽ കുടങ്ങി.
എയിഡ്‌സ് ബാധ മറച്ചുവെച്ച് നിരവധി പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ട യുവതിയെ ചോദ്യം ചെയ്തതോടെയാണ് അവളുടെ പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്. തനിക്ക് എയിഡ്‌സ് ഉണ്ടെന്നറിഞ്ഞിട്ടും മനപൂർവം പുരുഷന്മാരെ നശിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവതി പോലീസിനെ അറിയിച്ചു പുരുഷന്മാർക്കൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോളാണ് അബൂദാബിയിലെ അപാർട്ട്‌മെന്റിൽ നിന്നും യുവതി പിടിയിലായത് . വൈദ്യപരിശോധനയിൽ യുവതിക്ക് എയ്ഡ്‌സ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു .
മനപൂർവം രോഗം പടർത്താൻ ഒരു എയ്ഡ്‌സ് രോഗി താനുമായി ലൈംഗീക ബന്ധം പുലർത്തിയതിനെ തുടർന്നാണ്തനിക്ക് രോഗം പിടിപെട്ടതെന്ന് യുവതി പോലീസിനെ അറിയിച്ചു ഇതിന് പകരം വീട്ടാനാണത്രെ എയിഡ്‌സ് ബാധ മറച്ചുവെച്ച് ഇവർ മറ്റ് പുരുഷന്മാരുമായി ലൈംഗീകബന്ധം പുലർത്തിയത് .
എന്നാൽ , കോടതിയിൽ യുവതി കുറ്റം നിഷേധിച്ചു.യുവതിക്കൊപ്പം പിടിയിലായ പുരുഷന്മാർ യുവതിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന്‌കോടതിയിൽ വ്യക്തമാക്കി. ഇവർക്ക് എയ്ഡ്‌സ് രോഗബാധയില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു .