കഴിഞ്ഞ ദിവസങ്ങളിലൊക്കെയായി നാഷണല്‍ സെക്യൂരിറ്റി അഡ്വവൈസര്‍ ശ്രീ അജിത്ത് ഡോവല്‍ പലതവണയാണ് സംഘര്‍ഷസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം അമിത്ഷായുമായി രണ്ട് മീറ്റിഗുകള്‍ നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസം അജിത്ത് ഡോവല്‍ സന്ദര്‍ശനം നടത്തിയത് വലിയ ആക്രമണങ്ങള്‍ നടന്ന ജഫ്രാബാദിലും, സീലാംപൂരിലുമായിരുന്നു. കഴിഞ്ഞ ദിവസമാവട്ടെ വടക്കു കിഴക്കന്‍ ദില്ലിയിലും. ഇത് ഒരു സമരത്വത്തിന്റെ മറവില്‍ നടന്ന അക്രമമായി കാണാന്‍ കഴിയില്ല എന്നു തന്നെയാണ് കേന്ദ്രസര്‍ക്കാരും ഇന്റലിജന്‍സും കരുതുന്നത്. ഈ അക്രമ സംഭവങ്ങളില്‍ പിടിയിലായ ഇരുപതോളം പേരെ ചോദ്യം ചെയ്തതില്‍ നിന്നു തന്നെ സംഘര്‍ഷം കലാപമാക്കി മാറ്റാനുള്ള പദ്ധതികള്‍ നേരത്തെ ഒരുക്കിയിരുന്നതായി തെളിഞ്ഞിരുന്നു.
Tags: Ajit Doval, ajit dovel, ajith doval, amit shah bjp plan, delhi violence, DELHI VIOLENCE DEATH, MUSLIM CAA PROTEST