മുംബൈ: മമ്മൂട്ടി ചിത്രമായ പ്രെയ്‌സ് ദ ലോർഡിലൂടെ മലയാളത്തിൽ എത്തിയ ബോളിവുഡ് താരം അകൻഷാ പൂരിയുടെ പുതിയ ആൽബം യുട്യൂബിൽ സൂപ്പർ ഹിറ്റ്.
അടിവസ്ത്രം മാത്രം ധരിച്ച് അതീവ ഗ്ലാമറസായി എത്തിയിരിക്കുന്ന നടിയുടെ വീഡിയോ ആൽബമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വീഡിയോ ആൽബം പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷം പേരാണ് ആൽബം കണ്ടത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഷേരി സിങ്ഹാളിന്റെ ജാനം തും ഹോ എന്ന ആൽബത്തിലാണ് അതീവ ഗ്ലാമറസായി അകൻഷാ പ്രത്യക്ഷപ്പെടുന്നത്. നാലു മിനിറ്റ് പതിനെട്ട് സെക്കൻഡുള്ള ആൽബത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഒന്നും ഇവർ പ്രത്യക്ഷപ്പെടുന്നില്ല. അവസാന നിമിഷമാണ് അകൻഷാ ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നത്.