തന്റെ ശരീര ഭാഗങ്ങള്‍ കാണുന്നു എന്നാണ് ചിലരുടെ കമന്റ്. മാറിടം കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നു എന്നല്ല. ഞാന്‍ ലൈംഗികത ആഗ്രഹിക്കുന്നതുകൊണ്ടുമല്ല, എന്റെ മാറിടങ്ങള്‍ കണ്ട് എന്നെ നിര്‍വചിക്കരുത്. ആലിയ പറഞ്ഞു.ബോളിവുഡ് നടന്‍ ജാക്കി ഷ്റഫിന്റെ മകള്‍ കൃഷ്ണ ഷ്റഫ് ബിക്കിനി ചിത്രം പോസ്റ്റുചെയ്തത് സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സുന്ദരി പൂജാ ബേഡിയുടെ മകള്‍ ആലിയ ഇബ്രാഹിമും ഒരു ബിക്കിനി ചിത്രത്തിന്റെ പേരില്‍ വാര്‍ത്തയില്‍ നിറയുന്നു.നടിമാരോ മറ്റ് സെലിബ്രിറ്റികളോ എന്ത് ചിത്രം പോസ്റ്റു ചെയ്താലും അശ്ലീല കമന്റുമായി എത്തുന്നവരുടെ എണ്ണം സോഷ്യല്‍മീഡിയയില്‍ കൂടുകയാണ്. എന്നാല്‍ ഇതിന് തക്ക മറുപടി കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആലിയയുടെ ഇന്‍സ്റ്റഗ്രാമിലെ ചൂടന്‍ ചിത്രങ്ങള്‍ ഒരു വാര്‍ത്തയാക്കി പ്രമുഖ ബോളിവുഡ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.എന്നാല്‍ വാര്‍ത്തയുടെ താഴെ താരത്തിനെതിരെ മോശമായതും അശ്ലീലചുവയുള്ള കമന്റുകളുമായിരുന്നു വന്നത്. ഈ കമന്റുകളാണ് താരത്തെ പ്രകോപിപ്പിച്ചത്.തന്റെ ശരീര ഭാഗങ്ങള്‍ കാണുന്നു എന്നാണ് ചിലരുടെ കമന്റ്. മാറിടം കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നു എന്നല്ല. ഞാന്‍ ലൈംഗികത ആഗ്രഹിക്കുന്നതുകൊണ്ടുമല്ല, എന്റെ മാറിടങ്ങള്‍ കണ്ട് എന്നെ നിര്‍വചിക്കരുത്. ആലിയ പറഞ്ഞു.തന്റെ ശരീര ഭാഗങ്ങള്‍ കാണുന്നു എന്നാണ് ചിലരുടെ കമന്റ്. മാറിടം കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നു എന്നല്ല. ഞാന്‍ ലൈംഗികത ആഗ്രഹിക്കുന്നതുകൊണ്ടുമല്ല, എന്റെ മാറിടങ്ങള്‍ കണ്ട് എന്നെ നിര്‍വചിക്കരുത്. ആലിയ പറഞ്ഞു.