നടിമാരും മറ്റ് വനിതാ താരങ്ങളും സൗന്ദര്യ സംരക്ഷണത്തിനായി ബ്ലീച്ച് ചെയ്യുന്നതും ഫേഷ്യല്‍ ചെയ്യുന്നതും സാധാരണയാണ്. മുഖം മാത്രമല്ല കയ്യും കാലും ഒക്കെ ഇത്തരത്തില്‍ പരിചരിക്കാരുണ്ട്. എന്നാല്‍ ഇപ്പോല്‍ അത്തരത്തില്‍ പരിചരണം ഏറ്റുവാങ്ങുന്ന അവയവങ്ങളുടെ കൂട്ടത്തില്‍ നിതംബവും കയറിക്കൂടിയിരിക്കുകയാണ്. നിതംബ പരിചരണം പെട്ടെന്ന് തന്നെ സൗന്ദ്യര്യ പരിചരണത്തിലെ ഒരു സുപ്രധാന സംഗതിയായി മാറിയിരിക്കുകയാണ്.
വിദേശ താരങ്ങളാണ് പിന്‍ഭാഗത്തിന്റെ പരിചരണത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇത് വളരെ വേഗത്തില്‍ പ്രചരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പേരും തങ്ങളുടെ ഗുദഭാഗത്തെ നിറം മാറ്റാനാണ് എത്തുന്നത്. സാധാരണ ശരീരനിറത്തില്‍ തന്നെ അവിടവും നിലനിര്‍ത്തുകയാണ് ആവശ്യം. ഏനസ് ബ്ലീച്ചിംഗിന് എത്തുന്നവകുടെ എണ്ണം 23% വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ബ്യൂട്ടിപാര്‍ലര്‍കാരും പറയുന്നു.
കൂടുതല്‍ പേരും എത്തുന്നത് കിടപ്പറയില്‍ പോണ്‍ സ്റ്റാറിനെപ്പോലെ ആകാനാണെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ട്ട്‌നി കര്‍ദാഷായാന്‍ അടമുള്ള സെലിബ്രിറ്റികള്‍ തങ്ങള്‍ പിന്‍ഭാഗത്തിന് നല്‍കുന്ന കരുതല്‍ വെളിപ്പെടുത്തിയതോട് കൂടിയാണ് ഇതിന് പ്രചാരണം കൂടിയത്.