അവാര്‍ഡ് വിതരണ ചടങ്ങിനിടെ വസ്ത്രത്തിനിടയില്‍ കൂടി തന്റെ മാറിടം മുഴുവനായി കാണുന്ന കാര്യം അവതാരക ശ്രദ്ധിച്ചില്ല. അമളി പിണഞ്ഞത് തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചു നിന്നു പോയി. സപാനിഷ് ടെലിവിഷന്‍ അവതാരികയായ അഡ്രാനിയ അബാനിയക്കാണ് ഈ ദുര്‍ഗതി വന്ന് പിണഞ്ഞത്.മാഡ്രിഡില്‍ കഴിഞ്ഞ ആഴ്ച നടന്ന ജിക്വു മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചടങ്ങിന്റെ അവതാരികയായിരുന്നു യുവതി. റെഡ് കാര്‍പ്പറ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ ഫോട്ടോയ്ക്ക പോസ് ചെയ്യുമ്പോഴായിരുന്നു അഡ്രാനിയക്ക് ഈ അബദ്ധം പിണഞ്ഞത്. കറുത്ത അയഞ്ഞ ഒരു സ്വൂട്ട് ടൈപ്പ് ഡ്രസ്സായിരുന്നു അഡ്രാനിയയുടെ വേഷം.മാറിടത്തെ മറയ്ക്കുന്ന തരത്തിലുള്ള അടിവസ്ത്രമൊന്നും യുവതി ധരിച്ചിരുന്നുമില്ല. ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ശരീരത്തിലെ വസ്ത്രത്തിന്റെ സ്ഥാനം തെറ്റി കിടന്നത്. ഇത് യുവതി ശ്രദ്ധിച്ചതുമില്ല. നിമിഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് പറ്റിയ അമളിയേക്കുറിച്ച് യുവതി ബോധവധിയാകുന്നത്. അപ്പോഴേക്കും ക്യമാറ കണ്ണുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം യുവതി തന്നെ ഈ ദൃശ്യങ്ങള്‍ തന്റെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു.ഒരു പാട് ചിത്രങ്ങള്‍ക്ക് താന്‍ ഈ വേദിയില്‍ വെച്ച് പോസ് ചെയ്തിരുന്നുവെങ്കിലും തന്നെ ജീവിത കാലം മുഴുവന്‍ വേട്ടയാടാന്‍ പോകുന്ന ചിത്രങ്ങള്‍ ഇവയായിരിക്കും എന്നായിരുന്നു പ്രസ്തുത ഫോട്ടോയെ കുറിച്ചുള്ള നടിയുടെ തലക്കെട്ട്.
മാറിടം ഭാഗീകമായി കാണുന്ന തരത്തിലുള്ള വസ്ത്രം അണിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത അവതാരികയ്ക്ക് കിട്ടിയ പണി
Tags: anchor viral photos