അഡ്വ കെ.ജയശങ്കർ എന്ന വിദൂഷക പരനാറിയോട്‌,കക്കൂസ് മാലിന്യം തലയിലൊഴിക്കും- ഉടുമു ഉരിഞ്ഞ് നടത്തും-പി വി അൻവർ

അഡ്വ. ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ .Adv:കെ.ജയശങ്കർ എന്ന വിദൂഷക പരനാറിയോട്‌ പറയാനുള്ളത്‌..എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ ആണ് ഭീക്ഷണി .
കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി.

ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എൽ എ ഭീഷണി മുഴക്കിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top