സാന്‍ഫ്രാന്‍സിസ്‌കോ;ഐഫോണ്‍ വില്പനയാണ് ഇത്തവണ ആപ്പിളിന് റെക്കോഡ് നേട്ടമുണ്ടാക്കിക്കൊടുത്തത്.38 ശതമാനം വര്‍ധനയാണ് ഉണ്ടായത് . ചൈനയില്‍ ഐ ഫോണ്‍ വില്പനയില്‍ കമ്പനിക്ക് മികച്ച നേട്ടമുണ്ടാക്കാനായി.2.7 ശതമാനം ഉയര്‍ന്നു.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 99 ശതമാനമാണ് വരുമാന വര്‍ധന.ഐ ഫോണ്‍ വില്പനയില്‍ 120 ശതമാനമാണ് ഉയര്‍ന്നത് .ആപ്പിള്‍ വാച്ച് ഉള്‍പ്പടെയുള്ള മറ്റ് ഉത്പന്നങ്ങളുടെ വിലയില്‍ 105 ശതമാനവും വര്‍ധന.ആപ്പില്‍ സിഇഒ ആണ് ഈ വാര്‍ത്ത! പുറത്തുവിട്ടത് .