സണ്ണി ലിയോണിന് പിന്‍ഗാമിയായി മലയാളി പെണ്‍കുട്ടി; അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

പോണ്‍ സിനിമകളിലെ റാണിയായിരുന്നു സണ്ണി ലിയോണ്‍. അവിടെ നിന്നുമാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെ താരമായി മാറിയത്. അതോടെ പോണ്‍ വ്യവസായത്തില്‍ സണ്ണിയുടെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ സണ്ണിക്ക് ഒരു പിന്‍ഗാമി ഉണ്ടായിരിക്കുകയാണ്. ഈ പിന്‍ഗാമി മലയാളിയുമാണ്. എന്നാല്‍ സ്ഥലം കേരളത്തിലല്ല എന്നുമാത്രം.

നേപ്പാളി നടി അര്‍ച്ചന പനേരുവിനെയാണ് ആളുകള്‍ ഇപ്പോള്‍ സണ്ണിയുടെ പിന്‍ഗാമിയായി വാഴ്ത്തുന്നത്. അര്‍ച്ചന അറിയപ്പെടുന്നതു തന്നെ നേപ്പാളിലെ സണ്ണി ലിയോണ്‍ എന്നാണ്. 17കാരിയായ അര്‍ച്ചനയുടെ ഹോട്ട് ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പതാം ക്ലാസ് വരെ മാത്രമാണ് താരത്തിന്റെ പഠനം. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെ താരത്തെ സ്‌കൂളില്‍ നിന്നും പുറത്താക്കി. സോഷ്യല്‍ മീഡിയകളില്‍ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനായിരുന്നു ഇത്. തുടര്‍ന്ന് അര്‍ച്ചനയുടെ അമ്മയും താരത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആരംഭിച്ചു. ഹോട്ട് ചിത്രങ്ങളിലൂടെ അര്‍ച്ചന പ്രശസ്തയായി മാറി. ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഒരിക്കല്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ മോഡലിംഗിലും സജീവമായ അര്‍ച്ചന ഇതിനോടകം നിരവധി സൗന്ദര്യ മത്സരങ്ങളിലും വിജയിയായി. പകുതി മലയാളിയായ അര്‍ച്ചനയുടെ പിതാവ് നേപ്പാളിയും മാതാവ് മലയാളിയുമാണ്.സംഗീത ആല്‍ബങ്ങളുടെ മോഡലായാണ് അര്‍ച്ചന തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെ ഹോട്ട് ഫോട്ടോസ് പങ്കുവെച്ചതോടെ നേപ്പാളിലെ സണ്ണി ലിയോണ്‍ എന്ന് അറിയപ്പെടുകയായിരുന്നു.

Top