ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീ ; കൊച്ചി നഗരം പുകയില്‍ മൂടി
February 23, 2019 9:54 am
കൊച്ചി: നഗരത്തിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീ ഇനിയും അണയക്കാന്‍ കഴിയാതയതോടെ കൊച്ചിയില്‍ പുകമൂടി യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. ഏക്കറ്,,,
നിര്‍ണ്ണായക തെളിവുകള്‍ അവഗണിച്ചു; പാര്‍ട്ടി നല്‍കിയ ഡമ്മി പ്രതികളില്‍ കേസ് അവസാനിപ്പിക്കും; ക്വട്ടേഷന്‍ സംഘവും ഗൂഢാലോചന നടത്തിയ നേതാക്കളും രക്ഷപ്പെടുന്നു
February 23, 2019 9:37 am
കണ്ണൂര്‍: പെരിയ ഇരട്ട കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സാനിധ്യം തള്ളി പാര്‍ട്ടി നല്‍കിയ ഡമ്മി പ്രതികളില്‍ കേസ് അവസാനിപ്പിക്കുന്നു. ക്വട്ടേഷന്‍,,,
കേരളം ചുട്ടുപ്പൊള്ളുന്നു; കിണറുകളും കുളങ്ങളും വറ്റുന്നു; കൊടിയ വേനലില്‍ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം
February 23, 2019 9:34 am
തിരുവനന്തപുരം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൊടും ചൂടിലേയ്ക്ക് സംസ്ഥാനം നീങ്ങുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ മൂന്ന്,,,
ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നു; അമിത് ഷാ
February 22, 2019 11:21 pm
പാലക്കാട്: ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്രമോദി,,,
ചെറുപ്പക്കാരെ മതി ; 50 വയസിന് മുകളില്‍ പ്രായമുള്ള ആണുങ്ങള്‍ പൊണ്ണത്തടിയാണെന്നും ശരീരത്തിന് ഷേപ്പ് നഷ്ടപ്പെട്ടവരാണെന്നും കത്രീന്‍
February 22, 2019 10:15 pm
ന്യൂയോര്‍ക്ക് : അമ്പൊത്തൊന്നുകാരിയായ എഴുത്തുകാരി കത്രീന്‍ ഹാര്‍ഡിന് ഡേറ്റിങ് നടത്താന്‍ ചെറുപ്പക്കാരെ മതിയെന്നാണ് അവര്‍ പറയുന്നത്. താന്‍ 26നും 37നും,,,
‘അസാധ്യമായത് ഇപ്പോള്‍ സാധ്യമായി’ കിടിലന്‍ പരസ്യവാചകവുമായി ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി !
February 22, 2019 9:43 pm
ന്യൂഡല്‍ഹി: കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലായിരുന്നു കേരളത്തില്‍ പ്രൊഫഷണല്‍ പരസ്യ കമ്പനികളുടെ ശക്തമായ ഇടപെടല്‍ നടന്നത്. മാര്‍ക്കറ്റില്‍ ഉല്‍പ്പനങ്ങല്‍ വിറ്റഴിക്കാന്‍,,,
കാശ്മീര്‍ ഹിന്ദു ഭൂമി, പാക്കിസ്ഥാന് അവകാശമില്ല’.. സൗദി രാജകുമാരന്റെ വാക്കുകള്‍ വൈറല്‍! എന്താണ് ഇതിന്റെ സത്യാവസ്ഥ
February 22, 2019 9:25 pm
ന്യൂഡല്‍ഹി: സംഘപപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ സൗദി രാജകുമാരന്റെ കാശമീരിനെ കുറിച്ചുളള അഭിപ്രായമാണ് ഇപ്പോള്‍,,,
തിരുവനന്തപുരത്ത് നായര്‍ വോട്ടുകളുടെ പിന്തുണ ഉറപ്പാക്കാന്‍ സുരേഷ് ഗോപി തന്നെ മത്സരിക്കും; ആദ്യ പരിഗണന നല്‍കിയ കുമ്മനത്തിന്റെ കാര്യത്തില്‍ അവ്യക്തത
February 22, 2019 8:43 pm
കൊച്ചി: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ അല്ലെങ്കില്‍ സുരേഷ് ഗോപി അതിനപ്പുറത്തേയ്ക്ക് ബിജെപി ചിന്തിക്കുന്നില്ല. കേരളത്തില്‍ വിജയ സാധ്യത കാണുന്ന രണ്ട്,,,
മോദിയുടെ ആറായിരം രൂപ സമ്മാനത്തില്‍ ജനങ്ങള്‍ വീഴുമോ? ഒരു കോടികര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കും കാര്‍ഷകര്‍ക്കുള്ള സമ്മാനം വോട്ടാകുമെന്ന പ്രതീക്ഷക്ഷയില്‍ ബിജെപി
February 22, 2019 7:31 pm
ന്യൂഡല്‍ഹി: മോഡിയുടെ കര്‍ഷകര്‍ക്കുള്ള സമ്മാനം ആറായിരം രൂപയില്‍ രണ്ടായിരം രൂപ ഫെബ്രുവരി 24 ന് ശേഷം രാജ്യത്തെ കര്‍ഷകരുടെ ബാങ്ക്,,,
മുറിവേല്‍ക്കുന്ന പട്ടാളക്കാരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ കാല്‍ഭാഗത്തോളം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സന്ദേശം; സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കാനും ബങ്കറുകള്‍ ഒരുക്കാനും നിര്‍ദ്ദേശം : ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് പാകിസ്താനില്‍ ഹൈ അലര്‍ട്ട്
February 22, 2019 6:22 pm
ഇസ്ലാമാബാദ്: ഭീകരാക്രമത്തിനുശേഷം ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്ക് തയ്യാറെടുത്തതോടെ പാകിസ്താന്‍ സൈന്യവും സര്‍ക്കാരും കടുത്ത ജാഗ്രതയില്‍. സൈനിക കേന്ദ്രങ്ങള്‍ക്ക് പകരം പാകിസ്താനെ,,,
ഫ്രാങ്കോ മുളയ്ക്കലിന്റെ കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേയ്ക്ക് ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ ട്രെയിലര്‍ പുറത്തിറങ്ങി
February 22, 2019 5:52 pm
ഫ്രാങ്കോമുളയ്ക്കലിന്റെ കന്യാസ്ത്രീ പീഡനം ആസ്പദമാക്കി സിനിമ. ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന,,,
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു
February 22, 2019 5:36 pm
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയില്‍,,,
Page 16 of 241Previous
1
…
14
15
16
17
18
…
241
Next