ബാബാ രാംദേവ് സ്വാമിയുടെ ഫാക്ടറി നിര്‍മ്മാണത്തിനിടെ കാട്ടാന ചെരിഞ്ഞു; പതഞ്ജലിക്കെതിരെ കേസ്
November 24, 2016 5:37 pm

ഡിസ്പൂര്‍: ബാബാരംദേവിന്റെ ഫാക്ടറി നിര്‍മ്മാണത്തിനിടെ അപകടത്തില്‍ പെട്ട് ആന ചെരിഞ്ഞ സംഭവത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍,,,

എംഎം മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഢിത്തമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍
November 24, 2016 5:20 pm

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെക്കുറിച്ച് മന്ത്രി എം.എം മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് വി. മുരളീധരന്‍. ഒ.,,,

നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; കേരളത്തില്‍ നടക്കുന്ന ആദ്യ മാവോയിസ്റ്റ് വേട്ട
November 24, 2016 4:57 pm

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കരുളായി വനമേഖലയില്‍ ഉള്‍ക്കാടിലെ മാവോയിസ്റ്റ്,,,

തിങ്കളാഴ്ച്ച കേരളത്തില്‍ ഹര്‍ത്താല്‍
November 24, 2016 2:05 pm

തിരുവനന്തപുരം: നോട്ടുനിരോധനവും സഹകരണ പ്രതിസന്ധിയും കണക്കിലെടുത്തു തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. 28നു ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ,,,

ചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളര്‍ച്ച രണ്ടു ശതമാനം താഴും; കര്‍ഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? മന്‍ മോഹന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മോദി
November 24, 2016 1:30 pm

ന്യൂഡല്‍ഹി: നോട്ടു നിരോധന വാര്‍ത്ത വന്നതുമുതല്‍ ഇന്ത്യമുഴുവനും ഉറ്റുനോക്കിയത് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ ഡോ മന്‍മോഹന്‍ സിങിന്റെ പ്രതികരണത്തിനായിരുന്നു.,,,

രോഗികളെ കൊന്നുപിഴിയും കൂട്ടിനെത്തുന്ന ബന്ധുക്കള്‍ക്കുമേലെയും കിംസിന്റെ പകല്‍ക്കൊള്ള; അന്യായമായ പാര്‍ക്കിങ് ഫീസ് വാങ്ങി കിംസ് നേടുന്നത് ലക്ഷങ്ങള്‍
November 24, 2016 1:10 pm

തിരുവനന്തപുരം: ചികിത്സയുടെ പേരില്‍ കൊല്ലാക്കൊലചെയ്യുന്നുവെന്ന് ആരോപണമുയര്‍ന്ന കിംസ് ആശുപത്രിയില്‍ രോഗികളെയും ബന്ധുക്കളേയും പാര്‍ക്കിങ് ഫീസിന്റെ പേരില്‍ പിഴിയുന്നു. ആശുപത്രി ഗെയ്റ്റിനുള്ളില്‍,,,

കൊക്കകോളയ്ക്ക് ശബരിമലയില്‍ കുത്തക സ്ഥാപിക്കാന്‍ ഒഴുക്കിയത്ത് കോടികള്‍; ഭക്ഷ്യസുരക്ഷാ വകുപ്പ് കോള വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞു
November 24, 2016 12:50 pm

ശബരിമല: കോടികളുടെ വിപണം ലക്ഷ്യം വച്ച് ശബരിമലയില്‍ കുത്തക സ്ഥാപിച്ച കൊക്കോകോളയ്ക്ക് തിരിച്ചടി. വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ വില്‍പ്പനക്കായി വെന്‍ഡിങ്,,,

നാലുവയസുകാരെ തട്ടികൊണ്ടുപോയ സംഘത്തിന് പഴയ നോട്ടുകളായാലും മതി; ആവശ്യപ്പെടുത്ത് 20 ലക്ഷം
November 24, 2016 12:30 pm

ബംഗളൂരു: സംഗീതക്ലാസില്‍ പോയി മടങ്ങുകയായിരുന്ന 12 വയസുകാരനെ തട്ടിയെടുത്ത നാലംഗ സംഘം കുട്ടിയെ വിട്ടുകൊടുക്കാന്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 20 ലക്ഷം,,,

വിദ്യാര്‍ത്ഥിനികള്‍ക്ക് വാട്‌സാപ്പിലൂടെ നഗ്ന ദൃശ്യങ്ങള്‍ അയച്ച പ്ലസ്ടു അധ്യാപകനെ പോലീസ് പിടികൂടി
November 24, 2016 12:22 pm

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രം അയച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കൂട്ടായി എം.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍,,,

ഭൂമി ഇടപാടുകളില്‍ ഇനി ആദായ നികുതി വകുപ്പിന്റെ കര്‍ശന നിയന്ത്രണം; രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് ആധാരത്തില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം
November 24, 2016 12:01 pm

തിരുവനന്തപുരം: കള്ളപ്പണനിയന്ത്രിക്കാന്‍ സാമ്പത്തിക ഇടപാടുകളിലെ കടുത്ത നിയന്ത്രണത്തിനു പിന്നാലെ ഭൂമി ഇടപാടുകളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആദായ നികുതി വകുപ്പ്,,,

വിഷം തിന്നുന്ന മലയാളികള്‍: ഈസ്റ്റേണ്‍ നിറപറ മുളക് പൊടികളില്‍ മരണത്തിന് കാരണമാകുന്ന എത്തിയോണ്‍; കറി പൗഡര്‍ കമ്പനികള്‍ വിഷം വിതറിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍
November 24, 2016 11:44 am

തിരുവനന്തപുരം: കോടികളുടെ പരസ്യം നല്‍കുന്ന കറിപൊടി കമ്പനികളുടെ ഉല്‍പ്പനങ്ങളാണോ നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ രണ്ടിലൊന്ന് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ. കറി പൗഡറുകളില്‍,,,

കേരളത്തില്‍ ഇടതുമുന്നണി കരിദിനം ആചരിക്കുന്നു; സഹകരണബാങ്കുകളെ സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; കള്ളപ്പണം കണ്ടെത്തും
November 24, 2016 10:50 am

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്നാവശ്യത്തെ നിരാകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇടതുമുന്നണി ഇന്ന് കരിദിനം ആചരിക്കുന്നു. അതേ സമയം,,,

Page 198 of 241 1 196 197 198 199 200 241
Top