കൊച്ചി: മന്ത്രി കെ ബാബു രാജി വയ്ക്കും.ഇക്കാര്യത്തില്‍ അദ്ധേഹം മുഖ്യമന്ത്രിയും,കെപിസിസി അദ്ധ്യക്ഷനേയും അറിയിച്ചു.വിഎം സുധീരനാണ് ബാബുവിന്റെ രാജി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടത് എന്നും സൂചനയുണ്ട്.മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ഇത് ശരിവച്ചതായാണ് സൂചന.അല്പസമയത്തിനകം നടത്തുന്ന പത്രസമ്മേളനത്തില്‍ ബാബു രാജി പ്രഖ്യാപിക്കും.