ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ.
റായ്ച്ചൂരിലെ പ്രീ യൂണിവേഴ്സിറ്റി (പി.യു) കോളജ് പ്രിൻസിപ്പൽ രമേഷാണ് അറസ്റ്റിലായത്. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ പട്ടണത്തിലാണ് സംഭവം. രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പിന്നീട് പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രമേഷ് പെൺകുട്ടിയെ പലതവണ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.