അത് പതിയെ വേണം: ലൈംഗികതയിൽ സ്ത്രീ ആഗ്രഹിക്കുന്നത്..!

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: ലൈംഗികതയുടെ തുടക്കം സാവധാനം വേണമെന്നാണ് സ്ത്രീകൾ ആഗ്രഹിക്കുന്നതെന്നു പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽ്ത്ത് സയൻസ് നടത്തിയ പഠനത്തിലാണ് 90 ശതമാനം സ്ത്രീകളും ലൈംഗികതിയിൽ വേഗത ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയത്.
രതിയുടെ ആസ്വാദ്യത വളരെ പ്രധാനമാണ്. തിരക്കിട്ടുും വേഗത്തിലും സെക്‌സ് ചെയ്യുന്നത് ഒരിക്കലും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കില്ല. വളരെ സാവാധാനം ഓരോ ഘട്ടവും പിന്നിടാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. കാമോദ്ദീപകമായി സംസാരിക്കുന്നത് സെക്സിലേക്കുള്ള വഴികാട്ടിയാ ണ്. മിക്കവാറും സ്ത്രീകൾ അതിഷ്ടപ്പെടുന്നു. സ്ത്രീയെ എത്രത്തോളം പ്രണയി ക്കുന്നുണ്ടെന്ന് അടുത്തിടപഴകുന്ന ഇത്ത രം സമയങ്ങളിൽ പുരുഷൻ ഉറപ്പുനൽകു കയും വേണം. വാക്കുകളുടെ ഉപയോഗ മാണ് കിടപ്പറയിലെ തുറുപ്പുചീട്ട്.
പുക ഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല.സ്ത്രീകൾ ആഗ്രഹിക്കുന്നത് സ്നേഹലാളനകളും തൊട്ടുതലോടലുകളും ചുംബനങ്ങളുമെല്ലാമാണ്. അതു പോലെ പ്രധാനമാണ് കെയറിംഗ്. നല്ലൊരു ആലിംഗനം ഇതിനായി മാറ്റിവെയക്കുക. താലോലിക്കുന്നതിൽ, ചുംബിക്കു ന്നതിൽ, തഴുകുന്നതിൽ എല്ലാം ഒട്ടെറെ സമയമെടുത്ത് വികാരാർദ്രമായി ചെയ്യുന്നതാണ് സ്ത്രീ ഇഷ്ടപ്പെടുക. എല്ലാം പതുക്കെ യെന്ന മന്ത്രം മറക്കാതെ മനസിൽ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങൾക്കിഷ്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top