ചില്‍ഡ് ബിയറില്‍ കുളിയും കുടിയും!! ആവേശം നൂറിരട്ടിയായായെങ്കിൽ ഐസ്‌ലാന്‍ഡിലേയ്ക്ക് വിട്ടോളൂ

ബിയറിൽ കുളിക്കുന്നതറിയുമോ ?ഐസ്‌ലാന്‍ഡിലെ ബ്‌ജോര്‍ബോദിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. വലിയൊരു ബിയര്‍ ടബ്ബില്‍ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ.കംമ്പാല തടികളില്‍ നിര്‍മിച്ച ടബ്ബുകളാണ് ബിയര്‍ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ടബ്ബില്‍ 2 പേര്‍ വീതം ഒരു മണിക്കൂറില്‍ 14 പേര്‍ക്ക് ഒരുമിച്ച് ബിയര്‍ സ്പാ ചെയ്യാം. ഒരേസമയം എട്ടുപേര്‍ക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് പുറത്തായി ഒരുക്കിയിട്ടുണ്ട്.beer-3

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഐസ്‌ലാന്‍ഡ്. അഗ്നിപര്‍വതങ്ങളുടെ നാടെന്നും ഈ ദ്വീപിനെ വിളിക്കാറുണ്ട്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്‌ലാന്‍ഡിന്റെ പ്രത്യേകതയാണ്.
ടബ്ബില്‍ ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേര്‍ക്കും. ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയര്‍ കലര്‍ത്തും ഒപ്പം ബ്രൂവേഴ്സ് യീസ്റ്റും ചേര്‍ക്കും. വിറ്റമിന്‍ ബി ധാരാളമായി അടങ്ങിയുള്ള ഈ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് സ്പാ സെന്ററുകാര്‍ അവകാശപ്പെടുന്നത്.beer-spa

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപ്പം നല്ല ചില്‍ഡ് ബിയര്‍ കുടിക്കാനും കിട്ടും. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ബിയര്‍ കുടിക്കാന്‍ നല്‍കുകയുള്ളൂ. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളോടൊപ്പം വന്നാല്‍ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.സ്പായില്‍ ടബ്ബുകളോടൊപ്പം എല്ലാ മുറികളിലും ബിയര്‍ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് ബിയര്‍ ടബ്ബില്‍ മുങ്ങികിടന്ന ശേഷം വിശ്രമിക്കാം. വീണ്ടും 25 മിനിറ്റ് ടബ്ബില്‍ ബിയറില്‍ മുങ്ങികിടക്കാം.െഎസ്‍‍ലാൻഡിലെ ബ്‌ജോർഡബോഡിൻ എന്ന സ്പാ സെന്ററിലാണ് ബിയർ ബാത് ഒരുക്കിയിരിക്കുന്നത്. ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ? ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയർ ബാത്തിനായി എത്തിച്ചേരുന്നത്.

കംമ്പാല തടികളിൽ നിർമിച്ച ടബ്ബുകളാണ് ബിയർ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ടബ്ബിൽ 2 പേർ വീതം ഒരു മണിക്കൂറിൽ 14 പേർക്ക് ഒരുമിച്ച് ബിയർ സ്പാ ചെയ്യാം. ടബ്ബിൽ, ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേർക്കും. ഒപ്പം നല്ല ചിൽഡ് ബിയർ കുടിക്കാനും കിട്ടും. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയർ കലർത്തും ഒപ്പം ബ്രൂവേഴ്സ് യീസ്റ്റും ചേർക്കും വിറ്റമിൻ ബി ധാരാളമായി അടങ്ങിയുള്ള ഇൗ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നു പറയുന്നു. സുഗന്ധതൈലങ്ങളും ചേർക്കുന്നുണ്ട്. മിശ്രിതത്തിന്റെ ചേരുവകളെല്ലാം ഇക്കൂട്ടർ പറയാൻ തയാറല്ല. 20 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ബിയർ കുടിക്കാൻ നൽകുകയുള്ളു. 16 വയസ്സിൽ താഴെയുള്ളവർ മാതാപിതാക്കളോടൊപ്പം വന്നാൽ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.beer-2
ഗുണം എന്തെന്നറിയേണ്ടേ…മുടിക്കും, ചർമത്തിനും പുത്തനുണർവ് പകരാൻ ബിയർ ബാതിന് കഴിയും. ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ടബ്ബുകൾ എല്ലാം തന്നെ ബിയർ നിറച്ച് സജ്ജമാക്കിട്ടുണ്ടാവും ഒപ്പം എല്ലാ മുറികളിലും ബിയർ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് നേരം ബിയർ ടബ്ബിൽ മുങ്ങികിടന്ന ശേഷം വീണ്ടും 25 മിനിറ്റ് ടബ്ബിൽ നിന്നും മാറി വിശ്രമിക്കണം. എന്നാല്‍ മാത്രമേ ബിയറിന്റെ ഗുണങ്ങൾ ശരീരത്തിൽ കൃത്യമായി ലഭിക്കുള്ളൂ. ഒരേസമയം എട്ടുപേർക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് പുറത്തായി ഒരുക്കിയിട്ടുണ്ട്. ബിയറിൽ മുങ്ങികുളിക്കണോ? എങ്കിൽ െഎസ്‍‍ലാൻഡിലേക്ക് പറക്കാം.

Top