ഇത് ഭാവന തന്നെയോ..? ഞെട്ടിത്തെറിച്ച് ആരാധകർ

സനിമാ ഡെസ്‌ക്

കൊച്ചി: ഗ്ലാമറിന്റെ സമസ്ത പരിധികളും ലംഘിച്ച് തകർത്താടുന്ന ഭാവനയുടെ ചൂടൻ ഫോട്ടോഷൂട്ട് രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2012 ൽ താരക്രക്കറ്റ് ലീഗിനു വേണ്ടി ഭാവന ചിത്രീകരിച്ച അതീവ ഹോട്ടായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്. ഗ്ലാമറിന്റെ സകല പരിധികളും ലംഘിക്കുന്ന പ്രകടനമാണ് ഈ ഫോട്ടോഷൂട്ടിൽ ഭാവന കാഴ്ചവയ്ക്കുന്നതെന്നാണ് ആരാധകരുടെ വാദം ഇത് തങ്ങളുടെ ഭാവന തന്നെയാണോ എന്ന് ആത്ഭുതം കൂറുകയാണ് ആരാധകർ ഇപ്പോൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

bha
മുട്ടറ്റം മാത്രം ഇറക്കമുള്ള പച്ച ടോപ്പിലാണ് ആദ്യം ഭാവന പ്രത്യക്ഷപ്പെടുന്നത്. പിന്നീട്, എല്ലാം സുതാര്യമായി കാണാവുന്ന വെള്ള വസ്ത്രം ധരിച്ചും ഭാവനയെത്തുന്നു. ഇന്നുവരെ കാണാത്ത ഗ്ലാമർ പ്രകടനമാണ് ഭാവന ഇതിൽ കാഴ്ച വച്ചിരിക്കുന്നത്.

Top