നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചു; തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു

തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്.

Read also: ബിജെപി നേതാവ് സന ഖാന്റെ തിരോധാനം; കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞുവെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതം; അറസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്കില്‍നിന്ന് ശ്രീഹരി 50 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. യുവാവ് തല്‍ക്ഷണം മരിച്ചു. വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കും ഹെല്‍മറ്റും തകര്‍ന്നു. കൊരട്ടി പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.

Top