ബിക്കിനി അശ്ലീലമല്ല: എല്ലാം തുറന്നു കാട്ടി നികേഷ പട്ടേൽ

സ്വന്തം ലേഖകൻ

ചെന്നൈ: ബിക്കിനി അശ്ലീലമല്ല, മനോഹരമായ വേഷമാണ്. പറയുക മാത്രമല്ല, സ്വന്തം അർധനഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് തെന്നിന്ത്യൻ താരം നികേഷ പട്ടേൽ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ നഗ്നചിത്രങ്ങളും, ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളുമാണ് നികേഷ പട്ടേൽ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

NIK NIK1 NIK2 NIK3 NIK4 NIK5
ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതിൽ ഒരുകാലത്തും മടിച്ചിട്ടില്ല ആളാണ് നികേഷ. കഥാപാത്രങ്ങൾക്കു വേണ്ടി ഏത് അറ്റം വരെയും ഗ്ലാമറായ പാർട്ടിയാണ് ഈ നടി. തെലുങ്ക് ചിത്രമായ പുലിയിലൂടെയാണ് നികേഷ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട്, കന്നഡ ചിത്രങ്ങളിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. നരസിംഹ എന്ന ചിത്രത്തിലൂടെ തിളങ്ങുകയും ചെയ്തു.

Top