പ്രവർത്തകരെയോ നേതാക്കളെയോ തൊട്ടാൽ തല വെട്ടിമാറ്റും; സി.പി.എമ്മിനെതിരെ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ്

നെയ്യാറ്റിൻകര: ബി.ജെ.പി പ്രവർത്തകരെയോ നേതാക്കളെയോ തൊട്ടാൽ കയ്യും തലയും വെട്ടുമെന്ന് തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്.

നെയ്യാറ്റിൻകരയിലെ പ്രസംഗത്തിനിടയിലാണ് സി.പി.എമ്മിനെതിരെ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത്. പാറശാലയിലും ആനാവൂരിലും സമാധാനം നിലനിൽക്കുന്നത് ആർ.എസ്.എസിന്റെ ഔദാര്യം കൊണ്ടാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top