ന്യുഡല്‍ഹി: തന്നെ പീഡിപ്പിച്ച പ്രതിയെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞ് കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടി. ഡല്‍ഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡില്‍ ഈ മാസം നാലിനാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടി നല്കിയ സൂചന അനുസരിച്ച് പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി. പ്രതിയെ ശബ്ദം കേട്ട് പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു.
നാലു പേരാണ് പീഡിപ്പിച്ചതെന്ന്്് പെണ്‍കുട്ടി പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാലിവരില്‍ ഒരാളെ മാത്രമേ പിടിക്കാനായിട്ടുള്ളൂ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: rape minor