ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഒറ്റപ്പാലത്ത്..

ഒറ്റപ്പാലം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം നവംബർ 11 ബുധനാഴ്ച നാടിനു സമർപ്പിക്കും. രാവിലെ 10 : 30 നു ഗവൺമെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ 812 km റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് റെക്കോർഡ് ഫോർ വേൾഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഉദ്‌ഘാടനം നിർവ്വഹിക്കും. ഒറ്റപ്പാലത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ഇവിടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 31 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

BIS ഹാൾമാർക്ക്ഡ് 916 ആഭരണങ്ങൾക്ക് സ്‌പെഷ്യൽ ഓഫറുകളും ഡയമണ്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ടും കൂടാതെ വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. നവംബർ 11 മുതൽ ഡിസംബർ 31 വരെ പർച്ചേയ്‌സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സ്വർണസമ്മാനങ്ങളും 25 ഭാഗ്യശാലികൾക്ക് ഓക്‌സിജൻ റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതോടൊപ്പം ഡയമണ്ട് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് അത്യാഢംബര കാറായ റോൾസ് റോയ്സിൽ സൗജന്യ യാത്രക്കുള്ള അവസരവും ലഭിക്കുന്നു. ആകർഷകങ്ങളായ ഓഫറുകൾക്കും സമ്മാനങ്ങൾക്കുമൊപ്പം തന്നെ സുരക്ഷിതമായി പർച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലായിരിക്കും ഷോറൂമുകളുടെ പ്രവർത്തനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top