തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളം സാധാരണ ജീവിതത്തിലേക്ക് മാറുന്നു . സംസ്‌ഥാനത്ത് നാളെ മുതൽ കെഎസ്‌ആർടിസി അന്തർ ജില്ലാ ബസ് സർവീസുകൾ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ബസ് ചാർജ് നിരക്ക് വർധനയില്ലെന്നും പഴയ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. 1037 ബസുകൾ സർവീസ് നടത്തും.
നിരക്ക് വർദ്ധന വേണമെന്ന് കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക