ചിറക് നഷ്ടപ്പെട്ട ചിത്രശലഭം കൃത്രിമച്ചിറകുമായി പറന്നു; ദൃശ്യങ്ങള്‍ വൈറലാകുന്നു

കൃത്രിമ ചിറകുമായി വീണ്ടും ജീവിതത്തിലേക്ക് പറന്ന ചിത്രശലഭത്തിന്റെ ചിത്രങ്ങള്‍ വൈറല്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര ഡിസൈനറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിറകുകള്‍ നഷ്ടപ്പെട്ടതു മുതലുള്ള കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. ജനുവരി 8 ന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് 15,000 ത്തിലധികം ലൈക്കുകളും 20,400 ലേറെ ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Top