പല ബാങ്കുകളിലായി അക്കൌണ്ടുകളുള്ളവരാണ് നമ്മളില്‍ അധികം പേരും. ഓരോരോ ആവശ്യങ്ങൾക്കായി പല അക്കൌണ്ടുകളും പുതുതായി തുറക്കേണ്ടി വരും. പല ബാങ്കില്‍,,,
ഇന്ത്യയിൽ സ്വർണ വില കുത്തനെ കുറയാൻ സാധ്യത. സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ,,,
ബിഎസ്എന്‍എല്‍ പുതിയ താരിഫ് പ്ലാനുമായി എത്തിയിരിക്കുന്നു. ജിയോയുടെ വരവോടെയാണ് പല കമ്പനികളും ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്. എന്നാല്‍ അതു കൂടാതെ,,,
ഓണത്തിന് മൈജിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ സമ്മാന പദ്ധതിയുമായി നോക്കിയ ഫോണുകളുടെ അംഗീകൃത വിതരണക്കാരായ എച്ച്എംഡി ഗ്ലോബല്‍ രംഗത്തെത്തുന്നു. ഓരോ,,,
ഇന്ത്യയിൽ ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ദുബായിൽ സ്വർണത്തിന് വൻ ഡിമാൻഡ്. സ്വർണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന്,,,
ദ രാജ്യത്തെ മൊബൈൽഫോൺ കോൾ ചാർജുകൾ വെട്ടിക്കുറക്കാനൊരുങ്ങി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി). ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന,,,
ലോകത്തിലെ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണുമായി എംഫോൺ അഥവാ മാംഗോഫോൺ. 8 ജിബി റാം ഡെകാ കോർ പ്രോസസ്സർ,,,,
ഇന്ത്യയില്‍ നിന്ന് ആയിരത്തലധികം എന്‍ജിനീയര്‍മാരെയെങ്കിലും നിയമിക്കാനാണ് കമ്പനിയുടെ തിരുമാനം. ആമസോണ്‍ ഡോട്ട് കോം, ആമസോണ്‍ ഡോട്ട് ഇന്‍, ക്ലൗഡ് കംപ്യൂട്ടിങ്ങ്,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ 90 ശതമാനം സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കിയത് കേന്ദ്ര സർക്കാരാണ്. സുപ്രീം കോടതി പറഞ്ഞിട്ടു,,,
എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി വിമാനക്കമ്പനിയുടെ പരസ്യം.ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ നിരവധി അടവുകള്‍ പയറ്റും. അതില്‍ പരമപ്രധാനമായത് പരസ്യത്തിലൂടെയുള്ള നഗ്നതാ പ്രദര്‍ശനമാണ്. വനിതാ,,,
ന്യുഡൽഹി :ചൈനയുടെ വെല്ലുവിളിക്ക് എട്ടിന്റെ പണികൊടുത്തത് ഇന്ത്യ .ചൈനീസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം കര്‍ശനമാക്കി! ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ,,,
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഓഗ്സ്ത് അഞ്ചു വരെ നീട്ടി. സമയപരിധി ഇന്ന്,,,